കർക്കടകം -പ്രകൃതി പുനസ്ഥാപനമാസം
First Published : 2026-07-21, 10:28:53am -
1 മിനിറ്റ് വായന

കർക്കടകം -പ്രകൃതി പുനസ്ഥാപനമാസം
കർക്കടക വിചാരങ്ങൾ -
ദക്ഷിണായനം
സൂര്യൻ്റെ തെക്കോട്ടുള്ള സഞ്ചാരമാണ് ദക്ഷിണായനം. വടക്കോട്ടുള്ളത് ഉത്തരായനവും.ദക്ഷിണായനം പിതൃ പ്രധാനമാണ്. ദക്ഷിണായനത്തിലെ ആദ്യ അമാവസിയാണ് കർക്കടക വാവ്. ദക്ഷിണായനത്തിനും ഉത്തരായനത്തിനും പുറമെ രണ്ടു വിഷുവത് ക്കാലങ്ങളുമുണ്ട്. ദക്ഷിണായനത്തിലെ വിഷുവാണ് തുലാവിഷു. ഉത്തരായനത്തിലെ വിഷു മേടവിഷുമാണ്.
തുലാമാസം , മേടമാസം എന്നിവയാണ് 2 വിഷുവത്ക്കാലങ്ങൾ.
ദശപുഷ്പങ്ങൾ
മുക്കുറ്റി ചെറൂള ,കറുക ,ഉഴിഞ്ഞ,നിലപ്പന,പൂവാം കുറുന്നില , കയ്യുണ്യം,തിരുതാളി,വിഷ്ണൂ ക്രാന്തി,മുയൽ ചെവിയൻ എന്നിവയാണ് ദശപുഷ്പങ്ങൾ.കർക്കടകത്തിൽ തേച്ചു കുളി കഴിഞ്ഞാൽ ദശപുഷ്പം ചൂടണം,മുക്കുറ്റികൊണ്ടു പൊട്ടു തൊടണം, പൂവാം കുറുന്നില കൺമഷി കൊണ്ടു കണ്ണെഴുതണം. ദശപുഷ്പത്തിൻ്റെ നീരിൽ ഉണ്ടാക്കിയ ഔഷധ കഞ്ഞി കുടിയ്ക്കണം. ഉലുവ ഉണ്ടകഴിയ്ക്കണം..
പ്രേംകുമാർ
മൂഴിക്കുളം ശാല
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment