ചാലിയാർ പുഴ സംരക്ഷിക്കുക !
First Published : 2026-04-10, 11:55:28am -
1 മിനിറ്റ് വായന
9.jpg)
പുഴകൾ സംരക്ഷിക്കുക
കുടിനീർ ജന്മ അവകാശമാണ് അതിനെ നശിപ്പിക്കുന്നവർ ക്ക് വോട്ടില്ല ചാലിയാർ ഉൾപ്പെടെയുള്ള പുഴകളെ പ്രകൃതിയെ സംരക്ഷിക്കുന്നവർക്ക് മാത്രമേ വോട്ടർമാർ ജാഗ്രതയോടെ വോട്ട് നൽകാവൂ എന്ന് പരിസ്ഥിതി സംഘടനകൾ
ചാലിയാർ റെഗുലേറ്റർ കമ്പനി സമീപത്ത് വിവിധ പരിസ്ഥിതി സംഘടനകളുടെ പ്രതിനിധികളുടെ നേതൃത്വത്തിൽ ചേർന്ന പരിപാടിയിൽ കുടിനീർ ജന്മ അവകാശമാണ് അതിനെ നശിപ്പിക്കുന്നവർക്ക് വോട്ടില്ല ചാലിയാർ ഉൾപ്പെടെയുള്ള പുഴകളെ പ്രകൃതിയെ സംരക്ഷിക്കുന്നവർക്ക് മാത്രമേ വോട്ടർമാർ ജാഗ്രതയോടെ വോട്ട് നൽകാവൂ എന്ന് പരിസ്ഥിതി സംഘടനകൾ ആഹ്വാനം ചെയ്തു.44 പുഴകൾ കായലുകൾ 60 ലക്ഷത്തിൽ കിണറുകൾ എണ്ണിയാൽ ഒടുങ്ങാത്ത നീരുറവകൾ കൊണ്ട് ജലസമ്പുഷ്ടമായ കേരളം അടുത്തകാലത്തായി ഡിസംബർ അവസാനമാകുമ്പോ ഴേക്കും വെള്ളത്തിനുവേണ്ടി ടാങ്കർ ലോറി ആശ്രയിക്കുന്നു 12 പുഴകൾ എങ്കിലും വളരെ പ്രാധാന്യത്തോടെ സംരക്ഷിക്ക പ്പെടേണ്ടതാണെന്ന് വർഷങ്ങൾക്കുമുമ്പേതന്നെ സർക്കാർ തീരുമാനം നിലനിൽക്കുന്ന കേരളത്തിൽ ഏറ്റവും പ്രാധാന്യ മർഹിക്കുന്ന ചാലിയാർ എന്ന ഏറ്റവും ഭീഷണി നേരിടുന്ന സമീപത്തുള്ള 13 പഞ്ചായത്തുകൾ അഞ്ചു മുൻസിപ്പാലിറ്റി കൾ ഒരു കോർപ്പറേഷൻ രണ്ട് മെഡിക്കൽ കോളേജുകൾ ഇവിടെയെല്ലാം ചാലിയാറിലെ വെള്ളമാണ് ഉപയോഗിക്കു ന്നത് അടുത്തകാലത്തായി അനവധി കുപ്പിവെള്ള കമ്പനികൾ ലൈസൻസ് തടസ്സമാക്കി ഈ വെള്ളം കച്ചവടമാക്കി വിതരണം നടത്തുന്നു അധികം താമസിയാതെ പ്രകൃതിയുടെ വരദാനമായ വെള്ളം അപൂർവ്വ വസ്തുവായി മാറുകയും പണമുള്ളവർക്ക് മാത്രം ലഭ്യമാക്കുന്ന ഒരു കച്ചവടചരക്കായി മാറുകയും ചെയ്യും പുഴകളുടെ ഇരുഭാഗവും കയ്യേറ്റങ്ങൾക്ക് വിധേയമാകുന്നു ഒരു ഭാഗത്ത് വ്യവസായ യൂണിറ്റുകളും അവയുടെ മാലിന്യങ്ങളും പുഴയിലേക്ക് ഒഴുക്കുന്നത് മൂലം ചാലിയാറിലെ വെള്ളം അങ്ങേയറ്റം മലിനമായിരിക്കുന്നു കുടുനീർ ജനങ്ങളുടെ ഒരു ജന്മാവകാശമാണ് അതിനെ നശിപ്പിക്കുന്നവർക്ക് ബോട്ടില്ല ചാലിയാർ ഉൾപ്പെടെയുള്ള പുഴകളെ പ്രകൃതിയെ സംരക്ഷിക്കുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക മത്സരാർത്ഥിക ൾക്ക് വോട്ടർമാർ വോട്ട് നൽകാവൂ എന്നുംഈ കാര്യത്തിൽ ജാഗരൂകരാകേണ്ട സമയം ആണിതെന്നും യോഗം വിലയിരുത്തി പോളിസ്റ്റേഷനിലേക്ക് പോകുമ്പോൾ വോട്ടില്ല എന്നപ്രഖ്യാപിക്കാനുള്ള നമ്മുടെ ഈ സുവർണാവസരം കൃത്യമായി ഉപയോഗിക്കണമെന്ന് വിവിധ പരിസ്ഥിതി സംഘടനകൾക്ക് വേണ്ടി Ad.പൗരൻ പറഞ്ഞു .
വിവിധ സംഘടനകൾക്ക് വേണ്ടി ചന്ദ്രൻ ചാലിയാർ സംരക്ഷണ സമിതി,Ad പി. എ പൗരൻ ,
ടിവി രാജൻ ഗ്രീൻ മൂവ്മെൻറ്,
റഫീഖ് മേച്ചേരി മലബാർ നാച്ചുറൽ പ്രൊട്ടക്ഷൻ ,
ജമാലുദ്ധീൻ മുടക്കോഴിമല സംരക്ഷണ സമിതി,
അൻവർ ഷരീഫ് ചാലിയാർ സംരക്ഷണ ഏകോപന സമിതി
എന്നിവർ പങ്കെടുത്തു
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment

.jpg)