കർക്കടക വിചാരങ്ങൾ -1
First Published : 2026-07-16, 10:06:28am -
1 മിനിറ്റ് വായന

വിഷൻ 2030 ൻ്റെ ഭാഗമായി മൂഴിക്കുളം ശാല കർക്കടകം - പ്രകൃതി പുന:സ്ഥാപനമാസമായി ആഘോഷിക്കുന്നു /അടയാളപ്പെടുത്തുന്നു. കർക്കടകം ജൂലൈ 17 മുതൽ ആരംഭിക്കും ആഗസ്റ്റ് 16 ന് സമാപിക്കും.കർക്കടകം 1 ന് ദക്ഷിണായന കാലം ആരംഭിക്കും.
കാലപുരുഷ സങ്കല്പമനുസരിച്ച് കർക്കടകം കാലപുരുഷൻ്റെ ഹൃദയമാണ്.സൂര്യൻ ആത്മാവും ചന്ദ്രൻ മനസ്സുമാണ്.രാശികൾ / മാസങ്ങൾ അവയവങ്ങളുമാണ് .കർക്കടകം പാതിരാപ്പൂവാണ്. ഞണ്ട് കർക്കടകത്തെ സൂചിപ്പിക്കുന്നു.
ഇടവപ്പാതി, ഞാറ്റുവേലകൾ, വർഷ ഋതു മുതൽ പുതുവർഷമായ ചിങ്ങവും കന്നിക്കൊയ്ത്തും ആണ്ടറുതി ഉത്സവമായ തിരുവോണവും ഇല്ലം നിറയും പുത്തരിയും പ്രകൃതിയുടെ പുനഃസ്ഥാപന വഴിയിലെ പ്രധാനഘട്ടങ്ങളാണ്.ചിങ്ങം മുതൽ കർക്കടകം വരെയുള്ള 12 മലയാള മാസങ്ങൾ /രാശികൾ പ്രകൃതിയിലേയ്ക്കുള്ള സൂക്ഷമ നോട്ടങ്ങളാണ്. മലയാള മാസങ്ങൾ സർഗ്ഗങ്ങളായുള്ള കൊടുങ്ങല്ലൂർ കൊച്ചുണ്ണി തമ്പുരാൻ രചിച്ച മലയാം കൊല്ലം മഹാകാവ്യം പ്രകൃതിജീവിതത്തെ / മനുഷ്യ ജീവിതത്തെ സമഗ്രമായി അടയാളപ്പെടുത്തുന്നു.
പ്രേംകുമാർ , മൂഴിക്കുളം ശാല , ഫോൺ -94470 21246
നാളെ കർക്കടക വിചാരങ്ങൾ-2
കർക്കടക സംക്രാന്തി.
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment