സ്പന്ദനം, ജൂലൈ 6-7 / 2024 പ്രകൃതി പഠന ക്യാമ്പ്. സംഘാടനവും കൂടിച്ചേരലും, മേപ്പാടി
First Published : 2024-07-05, 09:00:49pm -
1 മിനിറ്റ് വായന

സ്പന്ദനം
പ്രകൃതി പഠന ക്യാമ്പ്. സംഘാടനവും കൂടിച്ചേരലും
പ്രകൃതി പഠന ക്യാമ്പ് ജൂലൈ 6, 7 തിയ്യതികളിൽ സ്വാമിനാഥൻ ഫൗണ്ടേഷനിൽ വെച്ച് നടക്കുകയാണ്.
ക്യാമ്പ് ശ്രീ.കൽപ്പറ്റ നാരായൺ മാഷ് ഉദ്ഘാടനം ചെയ്യും. മുഖ്യ അവതരണം ശ്രീ CR നീലകണ്ഠൻ . ശനിയാഴ്ച ഉച്ച മുതൽ ഞായറാഴ്ച ഉച്ചവരെ 12 വിഷയാവതരണവും ചർച്ചയും ഉണ്ടാകും.
ആശയ ക്രോഡീകരണത്തിനു ശേഷം ഞായറാഴ്ച 4 മണിയ്ക്ക് പരിപാടികൾ സമാപിക്കും.
ക്യാമ്പിൽ പങ്കെടുക്കാൻ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നു പരിസ്ഥിതി പ്രവർത്തകർ എത്തിച്ചേരുന്നതാണ്.
ശബരി മുണ്ടക്കൽ,
ക്യാമ്പ് ഡയറക്ടർ 7559973021

Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment