നഗരത്തിൻ്റെ പച്ചതുരുത്ത് സംരക്ഷിക്കാൻ നമുക്ക് ഒന്നിക്കാം

First Published : 2026-10-05, 11:02:40am - 1 മിനിറ്റ് വായന

തിരുവനന്തപുരം മൃഗശാലയും മ്യൂസിയവും സ്ഥിതി ചെയ്യുന്ന, നഗരത്തിൻ്റെ ജൈവ കലവറ സംരക്ഷിക്കാൻ സഹായിക്കുന്ന ഈ ഒപ്പ് ശേഖരണത്തിൽ താങ്കളും സുഹൃത്തുക്കളും പങ്കാളിയാകുക 

ചരിത്രപ്രസിദ്ധമായ തിരുവനന്തപുരം മൃഗശാല നെയ്യാറിലേക്കോ വനത്തോട് ചേർന്നുള്ള മറ്റേതെങ്കിലും പ്രദേശത്തേക്കോ മാറ്റാനുള്ള തീരുമാനം അടിയന്തരമായി ഉപേക്ഷിക്കണമെന്ന് കേരള സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. 

SAVE THIRUVANANTHAPURAM ZOO AND MUSEUM COMPLEX: EASY TO DESTROY, IMPOSSIBLE TO RECREATE

Can you help me out by signing this petition?

https://c.org/cCygDbWh4c

ഒരു പാർക്ക് തകർക്കാൻ ആഴ്ചകൾ മതിയാകും.എന്നാൽ അത് വളർത്തിയെടുക്കാൻ തലമുറകൾ വേണ്ടിവരും.ഏകദേശം 200 വർഷം പഴക്കമുള്ളവയും(ചിലത് മൃഗശാലയേക്കാൾ പഴക്കമുള്ളവ) ഉൾപ്പെടെ 387 അപൂർവ്വ ഇനം മരങ്ങളും 400-ലധികം ഇനം സസ്യ ജാലങ്ങളും ഈ പ്രദേശത്തുണ്ട്.ഒരിക്കൽ ഈ ഹരിതവിതാനം കോൺക്രീറ്റ് നിർമ്മിതികൾക്ക് വഴിമാറിയാൽ,എത്ര പണം മുടക്കി യാലും അതിനെ തിരികെ കൊണ്ടുവരാനാവില്ല.ഈ പ്രദേശം മുഴുവനായും AMASR നിയമം 1958-ന്റെ സംരക്ഷണ പരിധിയിൽ വരുന്നതാണ് എന്ന പ്രത്യേകതയും ഈ പ്രദേശത്തിനുണ്ട്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment