സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും (115mm ലധികം)!
First Published : 2024-07-18, 07:44:43pm -
1 മിനിറ്റ് വായന

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും.ഇതേടെ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്.അടുത്ത മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും മിതമായ മഴ യ്ക്കും മണിക്കൂറിൽ 50 Km വരെ വേഗതയിൽ വീശിയേക്കാ വുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
19-07-2024: കോഴിക്കോട്,കണ്ണൂർ,കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കു ന്നത്.24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
മഞ്ഞ അലർട്ട്
19-07-2024: ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട്
20-07-2024: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്
21-07-2024: കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെ ട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 mm മുതൽ 115.5 mm വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
അതിശക്തമായ മഴ അപകടങ്ങൾ സൃഷ്ടിക്കും.കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷി ക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം.നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.
മധ്യ ബംഗാൾ ഉൾക്കടലിൻ്റെ ഭാഗങ്ങൾ,തെക്കൻ ബംഗാൾ ഉൾക്കടലിൻ്റെ വടക്കൻ ഭാഗങ്ങൾ, വടക്കൻ ആൻഡമാൻ കടൽ, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന തെക്കൻ തമിഴ്നാട് തീരം,കന്യാകുമാരിതീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 Km വരെയും ചില അവസരങ്ങ ളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
മധ്യ അറബിക്കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ,മധ്യ ബംഗാൾ ഉൾക്കടൽ,ആന്ധ്രാപ്രദേശ് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 Km വരെയും ചില അവസരങ്ങ ളിൽ മണിക്കൂറിൽ 55 Km വരെയും വേഗത യിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
11/7/24 മുതൽ17/7/24 വരെ ആലപ്പുഴ,കണ്ണൂർ,കോഴിക്കോട്, കോട്ടയം,കൊല്ലം,പത്തനംതിട്ട ,തിരുവനന്തപുരം ജില്ലകളിൽ 60% ത്തിലധികം മഴ രേഖപ്പെടുത്തി(Lerge Excess).
എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ അധിക മഴ ഉണ്ടായി (20% മുതൽ 59% വരെ അധിക മഴ പെയ്താൽ Excess Rain എന്ന് പറയും)
കാസർഗോട് ജില്ലയിൽ സാധാരണ മഴയും രേഖപ്പെടുത്തി.
ജൂൺ 1 മുതൽ ജൂലൈ 18 വരെയുള്ള മഴക്കണക്കുകൾ പരിശോധിച്ചാൽ എറണാകുളം ,ഇടുക്കി,വയനാട് ജില്ലകളിൽ 26% മഴ കുറവാണ് കിട്ടിയിരിക്കുന്നത്.ബാക്കി എല്ലാ ജില്ലകളി ലും ശരാശരി മഴയെ ലഭിച്ചിട്ടുള്ളു.1043mm മഴ കിട്ടേണ്ടിടത്ത് 922 mm കിട്ടി(12% കുറവു മഴ).ഒരു ജില്ലകളിലും 60% ത്തിൽ കൂടുതൽ മഴകിട്ടിയിട്ടില്ല.

Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment

![]()
Green Reporter Desk