മൂഴിക്കുളം ശാല ; ഒരഭ്യർത്ഥന


First Published : 2026-03-10, 03:21:06pm - 1 മിനിറ്റ് വായന


സ്‌നേഹത്തോടെ
ഒരഭ്യർത്ഥന
1200 വർഷം മുമ്പ് ജീവിച്ച മനുഷ്യർക്കുള്ള ഒരു ട്രിബ്യൂട്ടായി ആരംഭിച്ച മൂഴിക്കുളം ശാല ജൈവ കാമ്പസിലെ സിഗ്‌നേച്ചർ മരമായ അരയാൽ സംരക്ഷിക്കുന്നതിൻ്റെ ഭാഗമായി അതിനു പുറകിലുള്ള നാലുകെട്ടും 5 സെൻ്റ് സ്ഥലവും വാങ്ങാൻ തീരുമാനിച്ചു. ഒരു ലക്ഷം രൂപ അഡ്വാൻസായി നല്കി.6 മാസക്കാലയളവിന് എഗ്രിമെൻ്റു് എഴുതി. ഇനി 20.5 ലക്ഷം രൂപ കൂടി കൊടുക്കണം. ആധാര ചെലവായി 1,23 , 890 രൂപ കൂടികണ്ടെത്തണം.ആകെ ബാദ്ധ്യത 22, 73, 890 രൂപ വരും . ഇതാണ് പേരാലിൻ്റെ വില. അതിനായി ഒരു പേരാൽ സംരക്ഷണ നിധി രൂപീകരിക്കുന്നു .അതിൻ്റെ ഭാഗമായി വിഷരഹിതവീട് കാമ്പയിനും  മാർച്ച് 6 മുതൽ മൂഴിക്കുളം ശാലയിൽ നിന്നും ആരംഭിക്കുകയാണ് കൂടാതെ എറണാകുളം, തൃശൂർ ജില്ലകളിലായി 100 വീതം നാട്ടു ചന്തകളും 5 വീതം മെഗാ നാട്ടുചന്തകളും നടത്താൻ ഉദ്ദേശിക്കുന്നു ആദ്യ ചന്ത  മൂഴിക്കുളം ശാലയിൽ (മാർച്ച് 6, 9.30 am - 6.30 pm) നടക്കും. മായം കലരാത്ത വിഷരഹിത അടുക്കള ഉല്പന്നങ്ങൾ വാങ്ങിയും പേരാൽ സംരക്ഷണ നിധിയിലേക്ക് സംഭാവന നല്കിയും മൂഴിക്കുളം ശാലയെ സഹായിക്കണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു വരവ് ചെലവ് കണക്ക് പ്രസിദ്ധീകരിക്കുന്നതാണ്.

G Pay No - 94470 21246

Bank Details -

TR Premkumar
Sb ac no-10490100140863 Federal Bank
IFSC-FDRL0001049
Branch-Poovathussery

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment